Parasparam Serial Amma Serial Sthreedhanam Serial Kumkumapoovu Serial Padasaram Serial

Thursday, 16 May 2013

Kailasanadhan 16 May 2013 Episode-122 | Asianet Kailasa nathan Devotional Serial 16/5/2013 Todays Episode Online | Malayalam Tv Serial Kailasanathan Online Episodes

Video : Kailasanathan 16 May 2013
Category : Kailasanathan
Description : Watch Asianet Tv Serial Kailasanathan latest episode online - Kailasanathan episode-122 16 May 2013
Disclaimer : This Video Is From Asianet India's Official Youtube Channel.


1 comments:

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കൈലാസനാഥൻ എന്ന സീരിയലിലെ ഇപ്പോഴത്തെ കഥ വേദ ഇതിഹാസങ്ങൾക്കും ,ധർമത്തിനും വിരുദ്ധമായ ഒന്നാണെന്ന് പറയാതെ വയ്യ .ഭഗവാൻ പരമശിവനുടെ മഹത്വത്തെ താഴ്ത്തികെട്ടുന്ന തരത്തിൽ വേദ വിരുദ്ധമായ തിരക്കഥയാണ് ഇപ്പോഴത്തെ ഭാഗത്ത് .അനാദിയായ പരമശിവൻ ത്രേ തായുഗത്തിൽ ജനിച്ച രാമനായ വിഷ്ണുവിനെ ധ്യാനിക്കുകയാനെന്നും ,വിഷ്ണുവാണ് പരമേശ്വരനുടെ സ്വാമി എന്നും മറ്റുമുള്ള വേദ വിരുദ്ധ പരാമർശങ്ങൾ ഇതിൽ കടന്നു കൂടിയിരിക്കുന്നു .മഹാഭാരതത്തിൽ ശ്രീകൃഷ്ണനും ,രാമായണത്തിൽ ശ്രീ രാമനും തങ്ങൾ ആരാധിക്കുന്ന ഈശ്വരന്മാരുടെയും ഈശ്വരനും ,മഹേശ്വരനും ആയ പരശിവനെ ആണെന്ന് വ്യക്തമാക്കിരിക്കുന്നു .മഹാഭാരതവും രാമായണവും ശരിയായി വായിക്കുന്ന ഏതൊരാൾക്കും ഈ വസ്തുതകൾ ബോധ്യപ്പെടുന്നതാണ് .വസ്തുതകൾ ഇങ്ങനെ ആയിരിക്കെ ഇല്ലാത്ത ഒരു കഥയുണ്ടാക്കി , അതിനെ തന്നെ വക്രീകരിച്ച്‌ ,ചാനൽ രയിട്ടിങ്ങ് കൂടാനുള്ള ഈ ശ്രമം ഈശ്വര വിരുദ്ധമാണ് .

How Old Are You - Manju How Old Are You - Manju Warrior Come back
Asha Sarath Family
Reema & Ashique Abu Reema Kallingal & Ashique Abu
Asha Sarath new film Asha Sarath new film
Hide & Seek Trailer Hide & Seek Trailer
Kalimannu Lalee Lalee... Lalee Lalee Song Kalimannu
Shalu Menon Images Shalu Menon
Fahad Fazil & Nazriya Fahad Fazil & Nazriya Marriage